കോഴിക്കോട്: തലസ്ഥാനത്ത് ബിജെപി ഓഫീസിനു നേരെ ഉണ്ടായ ആക്രമണം അരാജകത്വത്തിന്റെ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
ഇടതുപക്ഷം അധികാരത്തിലേറിയതിനു ശേഷം കേരളത്തിലെ ക്രമസമാധാനനില പാടെ തകര്‍ന്നെന്നും കുമ്മനം പറഞ്ഞു. കേരളാ പൊലീസ് നോക്കുകുത്തിയായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.