കോഴിക്കോട് :എന്‍ഡിഎയില്‍ തുടരണമോ എന്ന കാര്യം തീരുമാനിക്കേണ്ടത് ബിഡിജെഎസ് ആണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.
ബിഡിജെഎസ് തുടരണമെന്നാണ് ബിജെപിയുടെ ആഗ്രഹം. വെള്ളാപ്പള്ളി പിണറായിയെ കണ്ടതില്‍ അസ്വാഭാവികതയില്ലെന്നും കുമ്മനം കോഴിക്കോട് പറഞ്ഞു.