യെച്ചൂരിയ്ക്കു നേരെ അക്രമം നടന്നതായി സിപിഎം കള്ളപ്രചരണം നടത്തുന്നുവെന്ന് കുമ്മനം

kummanam

തിരുവനന്തപുരം: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്കു നേരെ അക്രമം നടന്നതായി സിപിഎം കള്ളപ്രചരണം നടത്തുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ഇത്തരത്തിലുള്ള സിപിഎമ്മിന്റെ കള്ളപ്രചരണം വിലപ്പോകില്ലെന്നും ജനശ്രദ്ധ തിരിച്ചു വിടാന്‍ സിപിഎം അക്രമം അഴിച്ചുവിടുന്നുവെന്നും കുമ്മനം വ്യക്തമാക്കി. മദ്യനയം തിരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

Top