തിരുവനന്തപുരം: ബാറുകളുടെ ദൂരപരിധി കുറച്ചത് സാംസ്‌കാരിക അധപതനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
ബാറുകളുടെ ദൂരപരിധി കുറച്ചതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരാധനാലയങ്ങളിലും സ്‌കൂളുകളിലും നിന്ന് 50 മീറ്ററിന് അപ്പുറത്ത് ഇനിമുതല്‍ ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്‍.