kundara 10 year old girl death doctor’s statements

കൊല്ലം: കുണ്ടറയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പത്തു വയസ്സുകാരി നിരന്തരം ലൈംഗിക പീഡനത്തിനിരയായെന്ന് പോസ്റ്റ്മാര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി.

മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ. കെ വത്സലയാണ് മൊഴി നല്‍കിയത്. മരിക്കുന്നതിന് 3 ദിവസം മുമ്പുവരെ പെണ്‍കുട്ടി പീഡനത്തിനിരയായെന്നും ഡോക്ടര്‍ പറഞ്ഞു.

കുട്ടിയുടെ ശരീരത്തില്‍ 22 മുറിവുകള്‍ ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍ മൊഴിനല്‍കി.

Top