കൊല്ലം: കുണ്ടറയില്‍ പത്തുവയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് കോണ്‍ഗ്രസ്സ്.
കേസ് അട്ടിമറിക്കാന്‍ ഉന്നതര്‍ കൂട്ടുനില്‍ക്കുകയാണെന്ന് ബിന്ദു കൃഷ്ണ ആരോപിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.