kundara 14 year old boy death crime branch investigation

crime

കൊല്ലം: കുണ്ടറയിലെ പതിന്നാലു വയസ്സുകാരന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഇതു സംബന്ധിച്ചുള്ള ഉത്തരവിറക്കിയത്.

നിലവിലെ അന്വേഷണത്തിലുണ്ടായ പാളിച്ചകള്‍ കണക്കിലെടുത്താണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറുന്നത്. കൊട്ടാരക്കര ഡി വൈ എസ് പിയുടെ അന്വേഷണ റിപ്പോര്‍ട്ട് റൂറല്‍ എസ് പി തള്ളിയിരുന്നു.

Top