കൊല്ലം: കുണ്ടറയില്‍ മരിച്ച കുട്ടിയെ അച്ഛന്‍ മുമ്പ് പീഡിപ്പിച്ചെന്ന കേസ് പുനരന്വേഷിക്കാന്‍ പൊലീസ് തീരുമാനം.
കൂടാതെ കുട്ടിയുടേതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പ് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.
അച്ഛനെ വ്യാജമായി പ്രതിചേര്‍ത്തതെന്ന് പരാതിയുണ്ട്. അതേസമയം മൂത്തകുട്ടിയെ വീണ്ടും കൗണ്‍സിലിങ്ങിനു വിധേയമാക്കും.