കുണ്ടറ പീഡനാരോപണം; എ.കെ ശശീന്ദ്രന് ക്ലീന്‍ ചിറ്റ്

കൊല്ലം: കുണ്ടറ പീഡന ആരോപണത്തില്‍ അഞ്ചു പേര്‍ക്കെതിരെ അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട്. ഇവരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍സ് ചെയ്യാന്‍ തീരുമാനമായി. പാര്‍ട്ടിയുടെ സത്പേരിന് കളങ്കം ഉണ്ടാക്കി എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. മന്ത്രി എ.കെ ശശിന്ദ്രന് എന്‍സിപി ക്ളീന്‍ ചിറ്റ് നല്‍കി.

നേരത്തെ സസ്പെന്‍ഡ് ചെയ്ത രണ്ട് പേര് ഉള്‍പ്പെടെ കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് ബനടിക്റ്റ്, സംസ്ഥാന കമ്മിറ്റി അംഗം പ്രതീപ്, മഹിളാ നേതാവ് ഹണി എന്നിവര്‍ക്കെതിരെയാണ് നടപടി.

 

Top