തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ വിമര്‍ശനവുമായി പി.കെ കുഞ്ഞാലിക്കുട്ടി എം പി രംഗത്ത്.
ഇന്ധനവില വര്‍ധിക്കുമ്പോള്‍ നികുതി വിഹിതം കൊള്ളയടിക്കാന്‍ മാത്രമാണ് തോമസ് ഐസക്കിന്റെ ശ്രദ്ധയെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
കേരളത്തില്‍ നികുതി കുറച്ചില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നല്‍കി.