Kunjalikkutty-RSS-BDJS

കോട്ടയം: ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് ആയുസില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. വിവാദങ്ങള്‍ നിയമസഭയില്‍ ചര്‍ച്ചയാകട്ടെ എന്ന എ.കെ. ആന്റണിയുടെ അഭിപ്രായമാണ് തനിക്കും. കേരളത്തിലെ മതേതര വോട്ടില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ആര്‍എസ്എസിനും ബിഡിജെഎസിനും കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളയാത്രയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top