ശബരിമല: സംഘര്‍ഷത്തിന് ഉത്തരവാദികള്‍ സര്‍ക്കാരും ബിജെപിയുമെന്ന് മുസ്ലീം ലീഗ്

kunjalikutty

മലപ്പുറം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിനും ബിജെപിക്കുമെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ്. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിച്ചതില്‍ ബിജെപിക്കും സംസ്ഥാന സര്‍ക്കാരിനും തുല്യ പങ്കാണ് ഉള്ളതെന്ന് ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എംപി.

മതസൗഹാര്‍ദം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫെന്നും അദ്ദേഹം പറഞ്ഞു.ശബരിമലയില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രസ്ഥാവന.

Top