തിരുവനന്തപുരം: എന്‍സിപിയില്‍ ലയിക്കില്ലെന്ന് ആര്‍സ്പി കോവൂര്‍ കുഞ്ഞുമോന്‍. മന്ത്രി സ്ഥാനം വേണമെന്നും എന്നാല്‍ എന്‍സിപിയില്‍ ലയിച്ച് മന്ത്രിയാകാനില്ലെന്നും കോവൂര്‍ അറിയിച്ചു. പാര്‍ട്ടിയെ ഇടതുമുന്നണിയുടെ ഭാഗമാക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കുമെന്നും കോവൂര്‍ കുഞ്ഞുമോന്‍ വ്യക്തമാക്കി.