ഹൗസ് ഓണര്‍,പുതിയ പ്രോജക്ടിന്റെ പേര് വെളിപ്പെടുത്തി ലക്ഷ്മി രാമകൃഷ്ണന്‍

ന്റെ പുതിയ പ്രോജക്ടിന്റെ പേര് വെളിപ്പെടുത്തി നടിയും സംവിധായികയുമായ ലക്ഷ്മി രാമകൃഷ്ണന്‍.

ഹൗസ് ഓണര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ അലോക് സെല്‍വന്‍, ഐശ്വര്യയ രാജേഷ് എന്നിവര്‍ പ്രാധാന കഥാപാത്രങ്ങളാകുന്നു. ലക്ഷ്മിടെ തന്നെ മറ്റൊരു സിനിമക്കു വേണ്ടി തീരുമാനിച്ചിരുന്ന പേര് ഈ സിനിമക്കു എടുക്കുകയായിരുന്നു.

സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങിയെന്ന് ലക്ഷ്മി തന്റെ ട്വീറ്റര്‍ അക്കൗണ്ടിലൂടെയാണ് ആരാധകരുമായി പങ്കുവെച്ചത്.’ഞാന്‍ വളരെയധികം സന്തോഷത്തിലാണെന്നും,എന്റെ എല്ലാ കഴിവുകളും ഉപയോഗിച്ച് നല്ല ഒരു സിനിമ നല്‍കുന്നതായിരിക്കും’ എന്ന് ലക്ഷ്മി ട്വീറ്ററില്‍ കുറിച്ചു. ആരോഹണത്തിലൂടെ വിജയി അവാര്‍ഡില്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് നേടിയ ലക്ഷ്മി മലയാള സിനിമയായ ചക്കരമുത്തിലൂടെയാണ് അഭിനയ ലോകത്തിലേക്ക് എത്തിയത്.

Top