ഭരണകൂടങ്ങളെ വിറപ്പിച്ച് മുന്നേറിയ രഥത്തെ പിടിച്ചു കെട്ടിയ മുഖ്യൻ !

ഥയാത്ര തടഞ്ഞ് അദ്വാനിയെ അറസ്റ്റ് ചെയ്യാന്‍ ധൈര്യം കാണിച്ച ലാലു പ്രസാദ് യാദവ് യു .പി മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെടുമായിരുന്നുവോ ? ഈ ചോദ്യത്തിന് പുതിയ കാലത്തും പ്രസക്തി ഏറെയാണ്. അദ്വാനിയെ അഴിക്കുള്ളിലാക്കിയ ലാലു പിന്നിട് അഴിക്കുള്ളിലായതും വര്‍ത്തമാനകാല ഇന്ത്യയുടെ രാജ്യമാണ്.(വീഡിയോ കാണുക)

 

Top