Lamborghini Centenario

ജനീവ മോട്ടോര്‍ ഷോയില്‍ ലംബോര്‍ഗിനി പ്രദര്‍ശിപ്പിച്ച ആഡംബര സ്‌പോര്‍ട്‌സ് കൂപ്പേയാണ് സെന്റെനറിയോ. വില വെറും 30 കോടി രൂപ സെന്റെനറിയോയുടെ ആകെ 40 യൂണിറ്റുകള്‍ മാത്രമേ ലംബോര്‍ഗിനി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂ.

രണ്ടു പേര്‍ക്ക് യാത്ര ചെയ്യാവുന്ന കാര്‍ ആഡംബരത്തിന്റെ പര്യായം തന്നെയാണ്. 770 ബി.എച്ച്.പി കരുത്തുള്ളതാണ് എന്‍ജിന്‍. മണിക്കൂറില്‍ 350 കിലോമീറ്രറാണ് ടോപ് സ്പീഡ്.

Top