law academy issue kerala government called for talks

തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ ചര്‍ച്ചക്കു വിളിച്ചു.

11.30 ന് വിദ്യാഭ്യാസ മന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച. മന്ത്രിസഭാനിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം.

കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വിദ്യാര്‍ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു.

Top