തിരുവനന്തപുരം :ലോ അക്കാദമിക്ക് സിപിഎമ്മിന്റെ പിന്തുണയില്ലെന്നും കടകംപളളി സുരേന്ദ്രന്‍ വ്യക്തമാക്കി. വി.എസിന്റെ നിലപാട് വ്യക്തിപരമെന്നും ലോ അക്കാദമി സമരം ബി.ജെ.പി സ്‌പോണ്‍സര്‍ ചെയ്യുന്നതെന്നും കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു.
സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവിതാകൂര്‍ രാജകുടുംബത്തിലെ സ്ത്രീകള്‍ പണ്ട് ശബരിമലയിലെത്തിയിരുന്നുവെന്നും യാത്ര ദുഷ്‌കരമായതിനാലാണ് സാധാരണക്കാരായ സ്ത്രീകള്‍ക്ക് ശബരിമല അപ്രാപ്യമായതെന്നും ദേവസ്വംമന്ത്രി.