Law Academy problems seek higher education secretary

തിരുവനന്തപുരം: ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അന്വേഷിക്കും. വിദ്യാഭ്യാസ വകുപ്പാണ് പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവിട്ടത്.

Top