മലപ്പുറത്ത് ചികിത്സയിലായിരുന്ന ഏൽഡിഎഫ് സ്ഥാനാർത്ഥി അന്തരിച്ചു

ലപ്പുറം : അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന തലക്കാട് പഞ്ചായത്ത് വാര്‍ഡ് 15 എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സഹീറബാനു അന്തരിച്ചു.കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിലായിരുന്നു. ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

Top