LDF decided Strike against minister K Babu for bar bribe case

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്താന്‍ ഇടതുമുന്നണി യോഗം തീരുമാനിച്ചു. പ്രക്ഷോഭത്തിന്റെ ആദ്യപടിയായി ഈ മാസം 30ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചു.

ബാര്‍ കേസില്‍ മാണിയുടെ നേരെ സ്വീകരിച്ച സമീപനം തന്നെ ബാബുവിനെതിരേയും സ്വീകരിക്കാന്‍ യോഗത്തില്‍ ധാരണയായി.

Top