കാസര്‍ഗോഡ് ജില്ലയില്‍ യു.ഡി.എഫിന്റെ കൈവശമുള്ള രണ്ട് സീറ്റുകളും ‘ത്രിശങ്കുവില്‍’ ഖമറുദ്ദീന് കേസ് ഈ സീറ്റുകള്‍ നഷ്ടപ്പെടുത്തുമെന്ന് ഭയന്ന് പ്രതിപക്ഷ നേതാക്കള്‍. മഞ്ചേശ്വരത്തും കാസര്‍ഗോട്ടും ഇനി നടക്കാന്‍ പോകുന്നത് തീ പാറുന്ന പോരാട്ടം. കഴിഞ്ഞ തവണ 5-ല്‍ 3ഉം നേടിയ ഇടതുപക്ഷം നേട്ടം വര്‍ദ്ധിപ്പിക്കാനാകുമെന്ന കണക്ക് കൂട്ടലില്‍. ബി.ജെ.പിയും പ്രതീക്ഷയില്‍.(വീഡിയോ കാണുക)