പൂമരുതുകുഴിയില്‍ പുലി ഇറങ്ങി ആടുകളെ കൊന്നു, ജാഗ്രതാ നിര്‍ദ്ദേശം നല്‍കി വനംവകുപ്പ്

leopard

കൊല്ലം: കൊല്ലം പൂമരുതുകുഴിയില്‍ പുലി ഇറങ്ങി മൂന്ന് ആടുകളെ പുലി ആക്രമിച്ചു കൊന്നു.

പുലി വനത്തിലേക്കു തിരിച്ചുകയറാത്തതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Top