കോഴിക്കോട് : എലിപ്പനി പിടിപെട്ട് ഒരാള്‍ മരിച്ചു. നാദാപുരം കുറ്റിപ്പുറം സൗത്തിലെ പിലാവുള്ളതില്‍ ബാബു (53)ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. കഴിഞ്ഞ മാസം ജില്ലയില്‍ രണ്ടുപേര്‍ എലിപ്പനി ബാധിച്ച് മരിച്ചിരുന്നു.