കൊച്ചി: ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ ലാവലിന്‍ കേസിലുള്ള നിലപാട് തിരുത്തണമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സ്.
വസ്തുതകള്‍ മനസിലാക്കാതെയാണ് വി.എസ് ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നത്. പാര്‍ട്ടിയെ രക്ഷിക്കണമെന്ന ഉദ്ദേശം വിഎസിനുണ്ടായിരുന്നില്ലെന്നും ലോറന്‍സ് പറഞ്ഞു.
മാത്രമല്ല, പിണറായിയെ തകര്‍ക്കാന്‍ വി.എസ് ഈ കേസ് ഉപയോഗിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.