തോമസ് ചാണ്ടിക്കെതിരായ കളക്ടറുടെ റിപ്പോര്‍ട്ട് കോടതിയലക്ഷ്യമെന്ന് റവന്യൂ മന്ത്രിക്ക് കത്ത്

ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ കളക്ടറുടെ റിപ്പോര്‍ട്ട് കോടതിയെ അവഹേളിക്കുന്നതാണെന്ന് റവന്യൂ മന്ത്രിക്ക് കത്ത്.

കളക്ടറുടെ റിപ്പോര്‍ട്ട് കോടതിയലക്ഷ്യമാണെന്നും കത്തില്‍ ആരോപിക്കുന്നു.

കത്ത് നല്‍കിയത് തോമസ് ചാണ്ടി ചെയര്‍മാനായ വാട്ടര്‍ വേള്‍ഡ് കമ്പനിയാണ്.

Top