തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി. ജില്ലാ കലക്ടര്‍ എ കൗശികനാണ് അനുമതി നല്‍കിയത്. പതിവ് പോലെ വെടിക്കെട്ട് നടത്താം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്ക് ലൈസന്‍സ് നല്‍കി.
പാറമേക്കാവിന്റെ അമിട്ടുകള്‍ ഒരു തവണ കൂടി പരിശോധിക്കും.
നേരത്തെ അനുമതി നല്‍കാത്തതിനാല്‍ തിരുവനമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ പ്രതിഷേധമറിയിച്ചിരുന്നു.