തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യവകാശ കമ്മീഷന്റെ ഉത്തരവ്. ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഉത്തരവ്. രണ്ടാഴ്ചയ്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അല്‍പസമയത്തിനകം സംസ്‌കാര ചടങ്ങുകള്‍ നടത്താനായിരുന്നു തീരുമാനം.