liquor ban policy; Supreme Court dismissed the petition

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി മദ്യം നിരോധിക്കണമെന്ന ബി.ജെ.പി നേതാവ് അശ്വനി ഉപാധ്യായുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. മദ്യനിരോധനം സര്‍ക്കാര്‍ നയമാണെന്നും ഈ വിഷയത്തില്‍ ഇപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും സുപ്രീംകോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവിട്ടു.
റോഡപകടങ്ങള്‍ക്കും, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും, കൊലപാതകങ്ങള്‍ക്കും, പീഡനങ്ങള്‍ക്കും മുഖ്യകാരണം മദ്യമാണെന്നും അശ്വനി ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.

Top