അവിഹിത ബന്ധങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് കേരളം. ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഭൂരിപക്ഷ വിവാഹമോചന കേസുകളിലും വില്ലന്‍ ‘അവിഹിത’മാണ്. ആധുനിക സാങ്കേതിക വിദ്യകളുടെ പുതിയ കാലത്ത് മൊബൈല്‍ ഫോണാണ് പ്രധാന വില്ലനായി കുടുംബങ്ങളെ തകര്‍ക്കുന്നത്. മാറുന്ന ജീവിത രീതിയും, ഇക്കാര്യത്തില്‍ അതിന്റേതായ പങ്കുവഹിക്കുന്നുണ്ട്.(വീഡിയോ കാണുക)