തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തരുതെന്ന ആവശ്യവുമായി പിസി ജോര്‍ജ് എംഎല്‍എഉപവാസം ആരംഭിച്ചു. സെക്രട്ടേറിയറ്റിനു മുന്നിലാണ് എംഎല്‍എയുടെ ഉപവാസം.
ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുമെന്നും നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം തദ്ദേശ തിരഞ്ഞെടുപ്പും നടത്തിയാല്‍ മതിയെന്നാണ് പി.സി ജോര്‍ജിന്റെ ആവശ്യം.