ലോക്‌സഭാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സഖ്യത്തിനൊരുങ്ങി സിപിഎം

cpm_congress

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിനൊരുങ്ങി സിപിഎം. അഞ്ചു സംസ്ഥാനങ്ങളില്‍ എങ്കിലും സഖ്യമുണ്ടാകും. പശ്ചിമബംഗാളില്‍ അടവുനയത്തിന് സാധ്യതയുണ്ട്. തമിഴ്‌നാട്, മഹാരാഷ്ട്ര, ബീഹാര്‍, യുപി, സംസ്ഥാനങ്ങളില്‍ സഖ്യത്തിന് ധാരണയായിട്ടുണ്ട്.

Top