ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ബെന്നി ബഹനാന്‍, കെ. മുരളീധരന്‍ തുടങ്ങിയവരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. കോണ്‍ഗ്രസ് നേതൃത്വമാണ് ഇവരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്.

ബുധനാഴ്ച നേതാക്കള്‍ ഹൈക്കമാന്‍ഡുമായി കേരളത്തിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

Top