കേവല ഭൂരിപക്ഷം കടന്ന് ബി.ജെപി . . . കേരളം തൂത്തുവാരി യു.ഡി.എഫ്

ന്യൂഡല്‍ഹി/ തിരുവനന്തപുരം : ലോക് സഭാ തിരഞ്ഞെടുപ്പിൽ വൻ തരംഗം സൃഷ്ടിച്ച് ബി.ജെ.പിയും എൻ.ഡി.എയും. കേരളം തൂത്ത് വാരി ചെങ്കോട്ടകൾ പോലും തകർത്ത് യു.ഡി.എഫും രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.

കക്ഷിനില

ഇന്ത്യ – 542/542

എന്‍.ഡി.എ – 354

കോൺഗ്രസ്സ് (യു.പി.എ ) – 90

എസ്.പി – 16

മറ്റുള്ളവര്‍ – 83

കേരളം – 20/20

എല്‍.ഡി.എഫ് – 1

കോൺഗ്രസ്സ് (യു.പി.എ ) – 19

എന്‍.ഡി.എ – 0

2014-ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുണ്ടായിരുന്ന 60 സീറ്റുകളില്‍ കോണ്‍ഗ്രസ് ആധിപത്യമായിരുന്നു. അന്ന് 42 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ 11 സീറ്റുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്. പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ 5 സീറ്റും മറ്റുള്ളവര്‍ക്ക് 2 സീറ്റുമായിരുന്നു അന്ന് ലഭിച്ചത്.

Top