തിരുവനന്തപുരം: നികുതി സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് കര്‍ഷകന്‍ ജോയി അത്മഹത്യ ചെയ്ത കോഴിക്കോട്ടെ ചെമ്പനോട് വില്ലേജ് ഓഫീസിലെ അധികൃതര്‍ക്കെതിരെ നടപടി.
മുന്‍ വില്ലേജ് ഓഫീസര്‍ക്കും വില്ലേജ് അസിസ്റ്റന്റിനും എതിരെയാണ് കേസ്. റവന്യൂ ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാനാണ് നിര്‍ദ്ദേശം.