പാലക്കാട്: പാലക്കാട്ട് വാഹനാപകടം. ലോറി ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരണപ്പെട്ടു. ചെര്‍പ്പുളശേരി തൂതയിലായിരുന്നു അപകടം സംഭവിച്ചത്.
തൂത സ്വദേശി മിഥുന്‍ കുമാര്‍ (26) ആണ് അപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു