തിരുവനന്തപുരം:പാചകവാതകത്തിന്റെ വില കുത്തനെ വര്‍ദ്ധിപ്പിച്ചു.
സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 94 രൂപ കൂട്ടി 729 രൂപയായി.
സബ്‌സിഡിയുള്ള സിലിണ്ടറിന് 4 രൂപ 60 പൈസയും കൂടും.
വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 146 രൂപ വര്‍ദ്ധിപ്പിച്ചു, ഇതോടെ 1289 രൂപയായി നിരക്ക് ഉയര്‍ന്നു.