മുഖം നോക്കിയും ആളെ തിരിച്ചറിയുവാനുള്ള പുതിയ ആശയവുമായി ഫെയ്സ്ബുക്ക് എത്തുന്നു.
അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കുന്നതിനും, പാസ് വേഡ് മറന്നു പോകുമ്പോഴുമുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിതിനുമാണ് ഫെയ്സ്ബുക്കിന്റെ ഈ പുതിയ കണ്ടുപിടുത്തം.
മുഖം നോക്കിയും അക്കൗണ്ടുകള്‍ തിരിച്ചറിയുന്നതിനുള്ള ഓപ്ഷന് ഒരുക്കാനുള്ള പരീക്ഷണത്തിലാണ് ഫെയ്സ്ബുക്ക്.
ഒരിക്കല്‍ ലോഗിന്‍ ചെയ്ത ഡിവൈസുകളിലാണ് ഈ സൗകര്യം ലഭ്യമാകുക.