ബീഫ് വില്‍പ്പന; ഉത്തര്‍പ്രദേശില്‍ ദമ്പതികള്‍ അറസ്റ്റില്‍

ലക്‌നൗ: ബീഫ് വിറ്റതിന് ദമ്പതികള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ഷാംലി ജില്ലയിലെ ചോസാന പട്ടണത്തിലാണ് സംഭവം. ഇന്നലെ ഇവരുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്ന് 40 കിലോ ബീഫ് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

പശുക്കടത്ത് ആരോപിച്ചും കശാപ്പ് ആരോപിച്ചുമാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Top