തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് വൈദ്യുതിമന്ത്രി എം എം മണി.
പവര്‍കട്ട് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കും. ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു