m mukundan -comment on pinaray’s candidature

കൊച്ചി: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് മുഖ്യമന്ത്രിയാകാന്‍ അവസരം നല്‍കണമെന്നു സാഹിത്യകാരന്‍ എം.മുകുന്ദന്‍. പിണറായി നല്ല മുഖ്യമന്ത്രിയാകുമെന്നാണ് പ്രതീക്ഷ. അഞ്ചു കൊല്ലം പിണറായി ഭരിക്കട്ടെ. കേരളത്തില്‍ എന്തു മാറ്റമാണ് അദ്ദേഹം കൊണ്ടു വരുന്നതെന്നു നോക്കാം. വി.എസ്. അച്യുതാനന്ദന് അവസരം കിട്ടിക്കഴിഞ്ഞതാണെന്നും എം. മുകുന്ദന്‍ അഭിപ്രായപ്പെട്ടു.

Top