തിരുവനന്തപുരം: സിപിഎമ്മിനു ആവശ്യമില്ലാത്ത സമാധാനം കണ്ണൂരില്‍ സംഘപരിവാറിനും വേണ്ടെന്ന് ബിജെപി നേതാവ് എം. ടി. രമേശ്.
സിപിഎം ചോരക്കളി അവസാനിപ്പിച്ചില്ലെങ്കില്‍ കണക്കുതീര്‍ക്കും. പിണറായി വിജയനു മുന്നില്‍ മുട്ടു മടക്കുന്നതിനേക്കാള്‍ നല്ലത് ബലിദാനി ആകുന്നതാണെന്നും എം.ടി. രമേശ് പറഞ്ഞു.