വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ എം.വിന്‍സെന്റ് രാജി വെക്കണം, നിലപാടിലുറച്ച് മഹിളാ കോണ്‍ഗ്രസ്

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ എം.വിന്‍സെന്റിനെതിരായ നിലപാടില്‍ ഉറച്ച് മഹിളാ കോണ്‍ഗ്രസ്.

എം വിന്‍സെന്റ് രാജിവെക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ചേരുന്ന കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തില്‍ വിന്‍സന്റ് വിഷയം ഉന്നയിക്കുമെന്നും മഹിളാ കോണ്‍ഗ്രസ് വ്യക്തമാക്കി.

Top