കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെയും നേതാക്കളെയും വെല്ലുവിളിച്ച് സംവിധായകന്‍ നിഷാദ്. അപ്പനെയും മോനെയും വാരി തോല്‍പ്പിക്കാനുള്ള ആര്‍ജ്ജവം
കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കുണ്ടോ എന്നാണ് നിഷാദ് ചോദിക്കുന്നത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. മുഖപുസ്തകത്തില്‍ കുറിപ്പിട്ട് സായൂജ്യമടയുകയല്ല വേണ്ടതെന്നും അദ്ദേഹം കുറിച്ചു.
മുസ്ലീം ലീഗ് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളിലും നിങ്ങള്‍ കോണ്‍ഗ്രസ്സുകാര്‍ അഭിപ്രായം പറഞ്ഞ് തുടങ്ങണമെന്നും അദ്ദേഹം പരിഹാസരൂപേണ ഫേസ്ബുക്കില്‍ കുറിച്ചു.