ചെന്നൈ : ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ ഇ. മധുസൂദനന്‍ അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥിയാകും.
സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പാര്‍ട്ടി ആസ്ഥാനത്തു നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.
ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് ഫലം തമിഴക രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാകും.
വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമം നടന്നതിനെ തുടര്‍ന്ന് മാറ്റിവച്ച ഉപതിരഞ്ഞെടുപ്പാണ് ഡിസംബർ 21 ന് നടക്കുന്നത്