തമിഴ്‌നാട്: തൂത്തുക്കുടിയിലെ വെടിവെയ്പ്പിനെ തുടര്‍ന്ന് ഇന്റര്‍നെറ്റ് ബന്ധം വിച്ഛദിച്ചതെന്തിനെന്ന് മദ്രാസ് ഹൈക്കോടതി.
ഇത് സംബന്ധിച്ച് 3മണിയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. തൂത്തുക്കുടി, കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളിലാണ് ഇന്റര്‍നെറ്റ് ബന്ധം വിച്ഛദിച്ചത്.