വാഷിംഗ്‌ടൺ : അമേരിക്കയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്.
കാലിഫോർണിയയിലെ ഈസ്റ്റ് ഫുട്ട്ഹിൽസിലാണ് ഭൂചലനം ഉണ്ടായത്.
റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അമേരിക്കൻ കാലാവസ്ഥാപഠന കേന്ദ്രമാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്