പോര്‍ട്ട് മോറിസ്ബി: പാപ്പുവ ന്യൂ ഗിനിയയില്‍ വന്‍ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.
സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ലെന്നും സുനാമി മുന്നറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നുമാണ് വിവരം.