പോര്‍ട്ട് മോറെസ്ബി: പാപുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്.
രാജ്യത്തിന്റെ 180 കിലോമീറ്റര്‍ തെക്ക്പടിഞ്ഞാറായാണ് ഭൂകമ്പം ഉണ്ടായത്. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇതുവരെ സുനാമിയെ കുറിച്ച് മുന്നറിയിപ്പൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് ഫസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.