ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ് കിരീടം നോര്‍വേയുടെ മാഗ്‌നസ് കാള്‍സണ്. ഗെയിം 11ല്‍ റഷ്യയുടെ നെപൊംനീഷിയെയാണ് കാള്‍സണ്‍ മറികടന്നത്. മൂന്ന് മത്സരങ്ങള്‍ അവശേഷിക്കെയാണ് കാള്‍സന്റെ കിരീട നേട്ടം. ഇത് അഞ്ചാം തവണയാണ് കാള്‍സണ്‍ ലോകകിരീടം നേടുന്നത്.